Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഏരുവേശ്ശി പഞ്ചായത്ത്...

ഏരുവേശ്ശി പഞ്ചായത്ത് ഓഫിസ് ബി.ജെ.പി ഉപരോധിച്ചു

text_fields
bookmark_border
ഏരുവേശ്ശി പഞ്ചായത്ത് ഓഫിസ് ബി.ജെ.പി   ഉപരോധിച്ചു
cancel
ശ്രീകണ്​ഠപുരം: ഏരുവേശ്ശി പഞ്ചായത്തിലെ പൂപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന പൊതുശ്​മശാനത്തി​ൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഉപരോധം നടത്തി. അജികുമാർ കരിയിൽ ഉദ്ഘാടനം ചെയ്​തു. വി.വി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പി. രവീന്ദ്രൻ, അരുൺ തോമസ്, വിജേഷ് വിജയൻ, പുരുഷോത്തമൻ, ദിശേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story