Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 12:00 AM GMT Updated On
date_range 26 Oct 2021 12:00 AM GMTമാർഗനിർദേശ ക്ലാസ്
text_fieldsഇരിക്കൂർ: റഹ്മാനിയ ഓർഫനേജ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് നടത്തി. നസറുൽ ഇസ്ലാം ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ എ.അഷ്റഫ്, പി.ടി.എ പ്രസിഡൻറ് ഹംസ, അസീസ്, ജിഷ, പ്രമീള,ശശി എന്നിവർ സംസാരിച്ചു. ചിത്രം: റഹ്മാനിയ ഓർഫനേജ് ഹയർസെക്കൻഡറി സ്കൂളിൽ നസറുൽ ഇസ്ലാം ക്ലാസെടുക്കുന്നു
Next Story