Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെരൂരില്‍ കുടിവെള്ള...

തെരൂരില്‍ കുടിവെള്ള പദ്ധതി തുടങ്ങി

text_fields
bookmark_border
തെരൂരില്‍ കുടിവെള്ള പദ്ധതി തുടങ്ങി
cancel
മട്ടന്നൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ ഒന്നാംഘട്ട കുടിവെള്ള പദ്ധതി ആരംഭിച്ചു. പ്രേമ ജി. പിഷാരടി ഉദ്ഘാടനം ചെയ്​തു. വാര്‍ഡ് മെംബര്‍ കൗലത്ത് അധ്യക്ഷത വഹിച്ചു. സാദിഖ് ഉളിയില്‍, പള്ളിപ്രം പ്രസന്നന്‍, സി.കെ. മുനവ്വിര്‍, റിയാസ് എടയന്നൂര്‍, ഷാഹിന നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. അബൂബക്കര്‍ സ്വാഗതവും ടി.കെ. സലിം നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story