Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ കൂട്ടായ്​മ

പ്രതിഷേധ കൂട്ടായ്​മ

text_fields
bookmark_border
പ്രതിഷേധ കൂട്ടായ്​മ
cancel
മട്ടന്നൂര്‍: മഹാദേവക്ഷേത്രം പിടിച്ചെടുത്ത ദേവസ്വം ബോര്‍ഡി‍‍ൻെറ നടപടിക്കെതിരെ സംഘടിപ്പിച്ചു. അമൃതാനന്ദമയി മഠാധിപതി സ്വാമി അമൃതകൃപാനന്ദ പുരി ഉദ്ഘാടനം ചെയ്​തു. മട്ടന്നൂര്‍ മഹാദേവ ക്ഷേത്രസമിതി പ്രസിഡൻറ് സി.എച്ച്. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. വത്സന്‍ തില്ലങ്കേരി, വി.എം. കാര്‍ത്തികേയന്‍ എന്നിവർ സംസാരിച്ചു. കെ.പി. സതീശന്‍ സ്വാഗതവും പി. മോഹനന്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story