Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ.കെ ഫിറ്റ്നസ്...

എ.കെ ഫിറ്റ്നസ് ചാമ്പ്യൻമാർ

text_fields
bookmark_border
എ.കെ ഫിറ്റ്നസ് ചാമ്പ്യൻമാർ
cancel
എ.കെ ഫിറ്റ്നസ് ചാമ്പ്യൻമാർപടം.....ജില്ല അമച്വർ ജൂഡോ ചാമ്പ്യൻഷിപ് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്യുന്നുതലശ്ശേരി: ജില്ല ജൂഡോ അസോസിയേഷ​ൻെറയും തലശ്ശേരി ജാപ്പനീസ് ബുഡോ ജൂഡോ അക്കാദമിയുടെയും നേതൃത്വത്തിൽ നടത്തിയ ജില്ല അമച്വർ ജൂഡോ ചാമ്പ്യൻഷിപ്പിൽ എ.കെ. ഫിറ്റ്നസ് കണ്ണൂർ ചാമ്പ്യൻമാരായി. തലശ്ശേരി ജാപ്പനീസ് ബുഡോ ജൂഡോ അക്കാദമിക്കാണ് രണ്ടാംസ്ഥാനം. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്​തു. അസോസിയേഷൻ പ്രസിഡൻറ് പി. സന്തോഷ് അധ്യക്ഷതവഹിച്ചു. നഗരസഭാംഗം എ.ടി. ഫിൽഷാദ്, സി.എൻ. മുരളി, വി. നന്ദകുമാർ, എൻ.വി. പ്രകാശൻ, ടി.എ. ചാക്കോച്ചൻ, ജോഗേഷ് എന്നിവർ സംസാരിച്ചു. ട്രാഫിക് എസ്.ഐ സി.കെ. ബിന്ദുരാജ് സമ്മാന വിതരണം നടത്തി.
Show Full Article
TAGS:
Next Story