Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപന്തംകൊളുത്തി പ്രകടനം

പന്തംകൊളുത്തി പ്രകടനം

text_fields
bookmark_border
പന്തംകൊളുത്തി പ്രകടനം
cancel
പന്തംകൊളുത്തി പ്രകടനംപടം......മണ്ണയാട്:: ഉൾനാടൻ ജലപാത പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പന്തംകൊളുത്തി പ്രകടനംതലശ്ശേരി: മണ്ണയാട് ജനവാസ കേന്ദ്രത്തിൽകൂടി അശാസ്ത്രീയമായി നിർമിക്കുന്ന ഉൾനാടൻ ജലപാതയുടെ സർവേ നടപടി നിർത്തിവെക്കുക, പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മണ്ണയാട് ഉൾനാടൻ ജലപാത പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. മനുഷ്യാവകാശ സംരക്ഷണ മിഷൻ സംസ്ഥാന സെക്രട്ടറി ഇ. മനീഷ് ഉദ്ഘാടനം ചെയ്​തു. നഗരസഭാംഗം അഡ്വ. മിലിചന്ദ്ര അധ്യക്ഷതവഹിച്ചു. എം.വി. സതീശൻ, എം.പി. സുമേഷ്, കെ. സുനിൽ, എം. ജയചന്ദ്രൻ, സി. മോഹനൻ, സി. പ്രശാന്ത്, വി. മജ്​മ, എ.പി. ശിവദാസൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story