Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 12:04 AM GMT Updated On
date_range 25 Oct 2021 12:04 AM GMTപരീക്ഷ മാറ്റിെവച്ചു
text_fieldsകണ്ണൂർ: ഒക്ടോബര്‍ 26ന് നടത്താനിരുന്ന പ്രിസം പദ്ധതിയിലെ സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റൻറ് പരീക്ഷയും ഒക്ടോബര്‍ 28ന് നടത്താനിരുന്ന കണ്ടൻറ് എഡിറ്റര്‍ ഓണ്‍ലൈന്‍ പരീക്ഷയും മറ്റൊരു തീയതിയിലേക്ക് മാറ്റിയതായി പി.ആര്‍.ഡി ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. -------------------- ചാന്‍സ് ഇൻറര്‍വ്യൂ കണ്ണൂർ: ഗവ. ഐ.ടി.ഐ കണ്ണൂര്‍ നോണ്‍ മെട്രിക് ട്രേഡിലേക്ക് പ്രവേശനത്തിനുള്ള ചാന്‍സ് ഇൻറര്‍വ്യൂ തിങ്കളാഴ്ച കോളജില്‍ നടക്കും. ഒ.സി/ഇസെഡ്/ഒ.ബി.എച്ച്്/എം.യു വിഭാഗത്തില്‍ 230 മാര്‍ക്ക് വരെയും എസ്.സി/എസ്.ടി/ഒ.ബി.എക്‌സ്/എല്‍.സി വിഭാഗത്തില്‍ 185 മാര്‍ക്ക് വരെ ലഭിച്ചവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0497 2835183. ------------ അറബി അധ്യാപക ഒഴിവ് കണ്ണൂർ: കണ്ണപുരം ഇടക്കേപ്പുറം യു.പി സ്‌കൂളില്‍ പാര്‍ട്ട് ടൈം അറബി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30ന് സ്‌കൂളില്‍ നടക്കും. ഫോണ്‍: 9495619308. .........
Next Story