Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 12:07 AM GMT Updated On
date_range 22 Oct 2021 12:07 AM GMTവൈദ്യുതി മുടങ്ങും
text_fieldsവൈദ്യുതി മുടങ്ങുംകാടാച്ചിറ: സെക്ഷനിലെ പൊലീസ് കോളനി, നോര്‍ത്ത് മലബാര്‍ പ്രസ്, കിഴക്കേക്കര, ഗോള്‍ഡണ്‍ വര്‍ക്ഷോപ് ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 9.15 മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.ധര്‍മശാല: സെക്ഷനിലെ കേന്ദ്രീയവിദ്യാലയ, റെഡ് സ്റ്റാര്‍, ഇരിമ്പുകല്ലിന്‍ തട്ട്, ലാസര്‍ ബോര്‍ഡ്, കനകാലയം, കുന്നുംപുറം, ആന്തൂര്‍ കാവ്, കമ്പില്‍ക്കടവ്, കൊവ്വല്‍, ഐഡിപി ഫെയ്‌സ് രണ്ട് ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.തയ്യില്‍: അഞ്ചുകണ്ടി, അഞ്ചുകണ്ടിക്കുന്ന്, റൈസ് മില്‍, വെസ്റ്റ് ബേ, ഹെറിട്ടേജ് ഹോംസ്, ചിറക്കല്‍ക്കുളം, പൂച്ചാടിയന്‍ വയല്‍ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ച രണ്ടുവരെ വൈദ്യുതി മുടങ്ങും.
Next Story