Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഹാത്മ മന്ദിരത്തിന്...

മഹാത്മ മന്ദിരത്തിന് ശിലയിട്ടു

text_fields
bookmark_border
മഹാത്മ മന്ദിരത്തിന് ശിലയിട്ടു പരിയാരം: മേലതിയടത്ത് കോൺഗ്രസ് നിർമിക്കുന്ന മഹാത്മ മന്ദിരത്തി​ൻെറ ശിലാസ്ഥാപനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു. കെ. രാമദാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ബ്രിജേഷ്‌ കുമാർ, വി.വി. വിജയൻ, പി.പി. കരുണാകരൻ മാസ്​റ്റർ, പി.വി. സുമേഷ്, സുധീഷ് കടന്നപ്പള്ളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story