Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനേത്രപരിശോധന ക്യാമ്പ്

നേത്രപരിശോധന ക്യാമ്പ്

text_fields
bookmark_border
നേത്രപരിശോധന ക്യാമ്പ്ശ്രീകണ്​ഠപുരം: സമഗ്രശിക്ഷ കേരള ഇരിക്കൂർ ബി.ആർ.സിയും ലയൺസ് ക്ലബും ചേർന്ന് ബി.ആർ.സി പരിധിയിലെ കാഴ്​ചവൈകല്യമുള്ള കുട്ടികൾക്ക് നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഡയറ്റ് സീനിയർ െലക്​ചറർ എസ്.കെ. ജയദേവൻ ഉദ്ഘാടനം ചെയ്​തു. രാജേഷ് അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ, സുശീൽകുമാർ, സി.ആർ.സി കോഒാഡിനേറ്റർ ബി.പി. വിപിന എന്നിവർ സംസാരിച്ചു. ബി.ആർ.സി പരിധിയിലെ നൂറ് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
Show Full Article
TAGS:
Next Story