Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചിട്ടി തട്ടിപ്പ്​: ...

ചിട്ടി തട്ടിപ്പ്​: ഹൗസ് സൊസൈറ്റിയിൽ കുടിശ്ശിക നിവാരണ അദാലത്ത്

text_fields
bookmark_border
ചിട്ടി തട്ടിപ്പ്​: ഹൗസ് സൊസൈറ്റിയിൽ കുടിശ്ശിക നിവാരണ അദാലത്ത് പേരാവൂർ: ചിട്ടിതട്ടിപ്പ് വിവാദത്തിൽ ആരോപണവിധേയമായ പേരാവൂർ കോഓപറേറ്റിവ് ഹൗസ് ബിൽഡിങ്​ സൊസൈറ്റിയിൽ കുടിശ്ശിക നിവാരണ അദാലത്ത് നടത്താൻ തീരുമാനം. 22ന് രാവിലെ മുതൽ അദാലത്ത് നടത്താനാണ് ഉദ്ദേശിക്കുന്നത്. വായ്പ കുടിശ്ശിക വരുത്തിയവർക്ക് അദാലത്തിൽ പങ്കെടുത്ത്​ ഇളവുകളോടെ കുടിശ്ശിക തീർക്കാൻ അവസരം ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Show Full Article
TAGS:
Next Story