Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 11:58 PM GMT Updated On
date_range 21 Oct 2021 11:58 PM GMTതാല്‍ക്കാലിക നിയമനം
text_fieldsതാല്‍ക്കാലിക നിയമനംകണ്ണൂർ: കണ്ണൂര്‍ ഗവ. പോളിടെക്‌നിക് കോളജില്‍ ഈ അധ്യയനവര്‍ഷം വിവിധ ബ്രാഞ്ചുകളില്‍ ലാബ് സ്റ്റാഫ് തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി പാനല്‍ തയാറാക്കുന്നു. അതത് വിഷയങ്ങളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒക്‌ടോബര്‍ 27ന് രാവിലെ 10ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2835106........
Next Story