Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഖാദി ഓഫിസിന് മുന്നിൽ...

ഖാദി ഓഫിസിന് മുന്നിൽ സി.ഐ.ടി.യു സമരം

text_fields
bookmark_border
ഖാദി ഓഫിസിന് മുന്നിൽ സി.ഐ.ടി.യു സമരം തലശ്ശേരി: ഖാദി മേഖല നവീകരിച്ച് സംരക്ഷിക്കുക, ഖാദി നവീകരണ പാക്കേജ് പ്രഖ്യാപിച്ചു നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല ഖാദി വർക്കേഴ്​സ് യൂനിയൻ സി.ഐ.ടി.യുവി​ൻെറ നേതൃത്വത്തിൽ തലശ്ശേരി ചേറ്റംകുന്ന് ഖാദി ബോർഡ് ഓഫിസിന് മുന്നിൽ സത്യഗ്രഹം സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി ഉദ്ഘാടനം ചെയ്​തു. കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. ധനഞ്ജയൻ, കെ. ബിന്ദു, കെ. കാർത്യായനി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story