Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൂത്തുപറമ്പിൽ എൻ.ഐ.എ...

കൂത്തുപറമ്പിൽ എൻ.ഐ.എ പരിശോധന

text_fields
bookmark_border
കൂത്തുപറമ്പിൽ എൻ.ഐ.എ പരിശോധന കൂത്തുപറമ്പ്: എൻ.ഐ.എ സംഘം കൂത്തുപറമ്പിനടുത്ത പൂക്കോട് മിന്നൽ പരിശോധന നടത്തി. മാവോവാദി​ അനുകൂലി ടി.കെ. രാജീവ​ൻെറ ചന്ദ്രശേഖരൻ തെരുവിലെ വീട്ടിലായിരുന്നു പരിശോധന. ചൊവ്വാഴ്​ച രാവിലെ ആറോടെ ആരംഭിച്ച പരിശോധന എട്ടിനാണ്​ അവസാനിച്ചത്. കൂത്തുപറമ്പ് പൊലീസി​ൻെറ സഹായത്തോടെയായിരുന്നു പരിശോധന. നേരത്തെ മാവോവാദി കേസിൽ ഉൾപ്പെട്ട രാജീവൻ ഇപ്പോൾ ജയിലിലാണുള്ളത്. രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡിനോടനുബന്ധിച്ചാണ്​ പരിശോധന.
Show Full Article
TAGS:
Next Story