Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകട കത്തിനശിച്ചു

കട കത്തിനശിച്ചു

text_fields
bookmark_border
കട കത്തിനശിച്ചുപെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ കരിയാട് ബാലൻപീടികയിലെ പലചരക്കുകട കത്തിനശിച്ചു. ശനിയാഴ്‌ച രാത്രി 12നാണ്​ സംഭവം. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. പുളിയനമ്പ്രത്തെ രവീന്ദ്ര​ൻെറതാണ് കട. രണ്ടു ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. നാട്ടുകാർ എത്തിയാണ് തീയണച്ചത്.
Show Full Article
TAGS:
Next Story