Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2021 11:58 PM GMT Updated On
date_range 23 Sep 2021 11:58 PM GMTഅധ്യാപക നിയമനം
text_fieldsഅധ്യാപക നിയമനംകണ്ണൂർ: കണ്ണൂര്‍ ഗവ. എൻജിനീയറിങ് കോളജിലെ സിവില്‍/മെക്കാനിക്കല്‍ എൻജിനീയറിങ് വിഭാഗത്തില്‍ അസി. പ്രഫസര്‍ തസ്തികയില്‍ െഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സെപ്റ്റംബര്‍ 28ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം.
Next Story