Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലോകസമാധാന ദിനാചരണം

ലോകസമാധാന ദിനാചരണം

text_fields
bookmark_border
ലോകസമാധാന ദിനാചരണം ശ്രീകണ്ഠപുരം: അലക്സ് നഗർ സത്യൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ലോക സമാധാന ദിനവും ശ്രീനാരായണ ഗുരു സമാധിയാചരണവും സംഘടിപ്പിച്ചു. മടമ്പം പി.കെ.എം കോളജ് മലയാള വിഭാഗം അസി. പ്രഫസർ സി. കരോളിൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡൻറ്​ എം. ബാലൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ജോബി മാത്യു സ്വാഗതവും എ. സൗമ്യ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story