Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതാലോലം പദ്ധതി

താലോലം പദ്ധതി

text_fields
bookmark_border
താലോലം പദ്ധതിഇരിട്ടി: പ്രീ പ്രൈമറി സ്കൂൾ താലോലം പദ്ധതി ആറളം ഇടവേലി ഗവ. എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു.വാർഡ് മെംബർ വത്സാ ജോസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജിങ്​ കമ്മിറ്റി ചെയർമാൻ കെ.ബി. ഉത്തമൻ, എസ്.എസ്.കെ പഞ്ചായത്ത് കോഓഡിനേറ്റർ ജസ്​റ്റിൻ ജോർജ്, അധ്യാപക പ്രതിനിധി ടി.ഡി. വിൻസൻറ്​, പ്രധാനാധ്യാപകൻ എൻ.ജെ. ബെന്നി, പ്രീ പ്രൈമറി അധ്യാപിക ബിന്ദു ജോൺ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story