Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതാലോലം ഉപജില്ല...

താലോലം ഉപജില്ല ഉദ്ഘാടനം

text_fields
bookmark_border
താലോലം ഉപജില്ല ഉദ്ഘാടനംപയ്യന്നൂർ: പ്രൈമറി സ്കൂൾ കുട്ടികളുടെ വിദ്യാഭ്യാസ ശാക്തീകരണത്തി​ൻെറ ഭാഗമായി സർവശിക്ഷ കേരള നടപ്പാക്കുന്ന താലോലം പദ്ധതിയുടെ പയ്യന്നൂർ ഉപജില്ലതല ഉദ്​ഘാടനം രാമന്തളി പഞ്ചായത്ത് ഗവ. എൽ.പി സ്കൂളിൽ വിദ്യാഭ്യാസ സ്​ഥിരം സമിതി ചെയർപേഴ്സൻ ബിന്ദു നീലകണ്ഠൻ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഖില ഗോവിന്ദൻ പദ്ധതി വിശദീകരിച്ചു. ശ്രീജ ടീച്ചർ, കെ.വി. ജയശ്രീ, ജയരാജൻ മാസ്​റ്റർ, പ്രകാശൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story