Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലാപ്ടോപ് വിതരണം

ലാപ്ടോപ് വിതരണം

text_fields
bookmark_border
ലാപ്ടോപ് വിതരണം ചിത്രം: ppn lap top പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം പഞ്ചായത്ത് പ്രസിഡൻറ്​ എ.വി. സുശീല ഉദ്ഘാടനം ചെയ്യുന്നുപാപ്പിനിശ്ശേരി: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്​ എ.വി. സുശീല നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്​ഥിരം സമിതി ചെയർപേഴ്സൻ പോള പ്രസന്ന അധ്യക്ഷത വഹിച്ചു. സ്​ഥിരം സമിതി ചെയർമാന്മാരായ ടി.കെ. പ്രമോദ്, പി.പി. മാലിനി, പഞ്ചായത്ത് മെംബർ ഒ.കെ. കുഞ്ഞിമൊയ്തീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story