Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതാലൂക്ക്​ ഒാഫിസ് ധർണ

താലൂക്ക്​ ഒാഫിസ് ധർണ

text_fields
bookmark_border
തളിപ്പറമ്പ്: കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി തളിപ്പറമ്പ് താലൂക്ക് ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ മുൻ ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. പെട്രോൾ, ഡീസൽ, പാചക വാതക വില വർധന പിൻവലിക്കുക, പൊതുമേഖല സ്ഥാപനങ്ങളും പൊതുമുതലും കോർപറേറ്റുകൾക്ക് വിറ്റുതുലക്കുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു യു.ഡി.എഫ് സമരം. സി.പി.വി. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. എ.ഡി. സാബൂസ്, ഇ.ടി. രാജീവൻ, രജനി രമാനന്ദ്, ഇല്ലിക്കൽ അഗസ്തി, എൻ. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story