Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2021 11:58 PM GMT Updated On
date_range 14 Sep 2021 11:58 PM GMTറയൻ കണ്ണൂർ ഇൻറർനാഷനൽ സ്കൂൾ കാമ്പസിൽ ടാൾറോപ് ടെക്കീസ് പാർക്ക്
text_fieldsറയൻ കണ്ണൂർ ഇൻറർനാഷനൽ സ്കൂൾ കാമ്പസിൽ ടാൾറോപ് ടെക്കീസ് പാർക്ക്പടം..... RAYAL FOUNDATION MOU....റയൻ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അഷ്റഫ് തയ്യിൽ, ടാൽറോപ് സി.ഇ.ഒ സഫീർ നജ്മുദ്ദീന് എം.ഒ.യു കൈമാറുന്നു. പ്രിൻസിപ്പൽ എം.കെ. അനീസ് സമീപംകണ്ണൂർ: പ്രമുഖ ടെക് കമ്പനി ടാൽറോപുമായി റയൻ ഫൗണ്ടേഷൻ ധാരണാപത്രം ഒപ്പുെവച്ചു. കേരളത്തിലുടനീളമുള്ള 140 നിയമസഭ മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത സ്കൂളുകളിലും കോളജുകളിലും ടാൽറോപ്പിൻെറ ഐ.ടി പാർക്കുകൾ ആരംഭിക്കുന്നതിൻെറ ഭാഗമായി റയൻ ഫൗണ്ടേഷന് കീഴിലുള്ള റയൻ ഇൻറർനാഷനൽ സ്കൂൾ തളിപ്പറമ്പ് മെയിൻ കാമ്പസും കണ്ണൂർ കാമ്പസുമാണ് എം.ഒ.യു ഒപ്പുവെച്ചത്. കണ്ണൂർ റയൻ സ്കൂൾ കാമ്പസിൽ നടന്ന ചടങ്ങിൽ റയൻ ഫൗണ്ടേഷൻ ചെയർമാൻ റാഷിദ് ആബിദ്, സ്കൂൾ പ്രിൻസിപ്പൽ എം.കെ. അനീസ് എന്നിവർ സംബന്ധിച്ചു.ശ്രദ്ധിക്കാൻ.... പരസ്യ വിഭാഗം തന്നതാണ്. പരസ്യം നൽകുന്ന ടീമാണ്.
Next Story