Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2021 11:58 PM GMT Updated On
date_range 13 Sep 2021 11:58 PM GMTപഠന ക്ലാസ് ഒന്നാംഘട്ടം പൂർത്തിയായി
text_fieldsപഠന ക്ലാസ് ഒന്നാംഘട്ടം പൂർത്തിയായിപേരാവൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻെറ 'മക്കൾക്കൊപ്പംരക്ഷകർത്താക്കൾക്കുള്ള പഠന ക്ലാസ്' ഒന്നാംഘട്ടം പേരാവൂർ മേഖലയിൽ പൂർത്തിയാക്കി. മേഖലയിലെ 58 പൊതുവിദ്യാലയങ്ങളിൽ 43 ഇടത്തും ക്ലാസ് നടന്നു. 84 ക്ലാസുകളിലായി 5046 രക്ഷിതാക്കൾ പങ്കെടുത്തു. വിവിധ വിദ്യാലയങ്ങളിലായിഗഫൂർ കാക്കയങ്ങാട്, ആയിഷ രഹ്ന, വി.വി. വത്സല, കെ. സരസ്വതി, എം.വി. മുരളീധരൻ,ഇ.ആർ. നിർമല എന്നീ അധ്യാപകർ ക്ലാസെടുത്തു.
Next Story