Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്നേഹവീട് താക്കോൽ...

സ്നേഹവീട് താക്കോൽ കൈമാറി

text_fields
bookmark_border
സ്നേഹവീട് താക്കോൽ കൈമാറി പടം PYRSnehaveedu സി.പി.എം സ്നേഹവീടി​ൻെറ താക്കോൽ ജില്ല സെക്രട്ടറി എം.വി. ജയരാജൻ കൈമാറുന്നുപയ്യന്നൂർ: സി.പി.എം വെള്ളൂർ നോർത്ത് ലോക്കൽ കമ്മിറ്റി പടോളി ബാലാമണിയുടെ കുടുംബത്തിനു കിഴക്കുമ്പാട് നിർമിച്ച സ്നേഹഭവനത്തി​ൻെറ താക്കോൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ കൈമാറി. സി. കൃഷ്​ണൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം വി. നാരായണൻ, പയ്യന്നൂർ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്​ണൻ, പാവൂർ നാരായണൻ, കെ.പി. ജ്യോതി, കെ.വി. സുധാകരൻ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story