Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2021 11:58 PM GMT Updated On
date_range 9 Sep 2021 11:58 PM GMTജൂബിലി ഹാളിൽ കോവിഷീൽഡ് വാക്സിൻ
text_fieldsജൂബിലി ഹാളിൽ കോവിഷീൽഡ് വാക്സിൻകണ്ണൂർ: കണ്ണൂർ കോർപറേഷന് കീഴിലെ ജൂബിലി ഹാളിൽ വെള്ളിയാഴ്ച ഒന്നാം ഡോസ് കോവിഷീൽഡ് വാക്സിൻ നൽകും. കോർപറേഷൻ പരിധിയിലെ താമസക്കാരായ ആളുകൾ ആധാർ കാർഡ് സഹിതം ജൂബിലി ഹാളിൽ എത്തിച്ചേർന്നാൽ വാക്സിൻ നൽകും.
Next Story