Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2021 11:58 PM GMT Updated On
date_range 8 Sep 2021 11:58 PM GMTധർണ നടത്തി
text_fieldsbookmark_border
ധർണ നടത്തിതളിപ്പറമ്പ്: ബി.എം.എസിൻെറ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിൻെറ ഭാഗമായി തളിപ്പറമ്പ് താലൂക്ക് ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് സി.വി. തമ്പാൻ ഉദ്ഘാടനം ചെയ്തു.പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തി വില നിയന്ത്രിക്കുക, കേരളത്തിലെ രൂക്ഷമായ കോവിഡ് വ്യാപനം തടയാൻ നടപടി സ്വീകരിക്കുക, എല്ലാ വിഭാഗം തൊഴിലാളികൾക്കും ജോലിയും കൂലിയും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കെ. രജിത്ത് അധ്യക്ഷത വഹിച്ചു. കെ. ബിജേഷ് കുമാർ, കെ. രാജീവൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story