Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2021 5:29 AM IST Updated On
date_range 8 Sept 2021 5:29 AM ISTധർണ നടത്തി
text_fieldsbookmark_border
ധർണ നടത്തിപെട്രോൾ വില വർധനവിനെതിരെ ചൊക്ലിയിൽ നടന്ന ധർണ ചൊക്ലി: പെട്രോൾ വില വർധനവിനെതിരെയും 15 വർഷം പഴക്കമുള്ള വാഹനങ്ങൾ സംബന്ധിച്ചുള്ള കേന്ദ്ര നിയമത്തിനെതിരെയും ചൊക്ലി പോസ്റ്റ് ഒാഫിസിനു മുന്നിൽ ധർണ നടത്തി. കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ പാനൂർ ഏരിയയുടെ നേതൃത്വത്തിലാണ് ധർണ നടത്തിയത്. കെ.ടി.കെ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. പി. രഗിനേഷ് അധ്യക്ഷത വഹിച്ചു. ആർ.പി. ശ്രീധരൻ, കെ. നന്ദകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story