Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഴയിൽ വീട് തകർന്നു

മഴയിൽ വീട് തകർന്നു

text_fields
bookmark_border
മഴയിൽ വീട് തകർന്നുചിത്രം: ppn sheeba sivadas house മഴയിൽ തകർന്ന പാപ്പിനിശ്ശേരി വെസ്​റ്റ്​ ബാപ്പിക്കാൻ തോടിനു സമീപത്തെ ഷീബ ശിവദാസി​ൻെറ വീട്പാപ്പിനിശ്ശേരി: കനത്ത മഴയിൽ പാപ്പിനിശ്ശേരി വെസ്​റ്റ്​ ബാപ്പിക്കാൻ തോട് അംഗൻവാടിക്ക​ു സമീപത്തെ ഷീബ ശിവദാസി​ൻെറ വീട് തകർന്നു. തിങ്കളാഴ്ച വൈകീ​േട്ടാടെയാണ് സംഭവം. ശബ്​ദംകേട്ട് വീട്ടുകാർ പുറത്തേക്കോടിയതിനാൽ ആർക്കും പരിക്കില്ല. ഷീബ 17ാം വാർഡിലെ ആശ വർക്കറാണ്. തകർന്ന വീട് കെ.വി. സുമേഷ് എം.എൽ.എ സന്ദർശിച്ചു.
Show Full Article
TAGS:
Next Story