Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2021 5:28 AM IST Updated On
date_range 8 Sept 2021 5:28 AM ISTഅപ്രൻറിസ് നിയമനം
text_fieldsbookmark_border
അപ്രൻറിസ് നിയമനംചൊക്ലി: ഒളവിലത്തുള്ള ഗവ. കോളജ് തലശ്ശേരിയിലേക്ക് സൈക്കോളജി അപ്രൻറിസിനെ ആവശ്യമുണ്ട്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും. ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ 13ന് അഞ്ചിനകം govtcollegetly@gmail.com എന്ന ഇ–മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. ഓൺലൈൻ ഇൻറർവ്യൂ 16ന് രാവിലെ 10ന്. ഫോൺ: 04902966800 /9400549764..........
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story