Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുഞ്ഞമ്മദ് കേയി...

കുഞ്ഞമ്മദ് കേയി അനുസ്​മരണം

text_fields
bookmark_border
കുഞ്ഞമ്മദ് കേയി അനുസ്​മരണംതലശ്ശേരി: കേയി കുടുംബകാരണവരും 55 വർഷം ഓടത്തിൽ പള്ളി പരിപാലന കമ്മിറ്റി സെക്രട്ടറിയുമായിരുന്ന സി.സി.ഒ. കുഞ്ഞമ്മദ് കേയിയെ ഓടത്തിൽ പള്ളി പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്​മരിച്ചു. എ.പി.എം. മുഹമ്മദ് ഹനീഷ്, അഡ്വ. പി.വി. സൈനുദ്ദീൻ, പ്രഫ. സി.കെ.പി. സൂപ്പിക്കുട്ടി, കെ.പി.എം. ബഷീർ,സി.ഒ.കെ. അലവി, ടി.എം. അബ്​ദുല്ല, സി.കെ.പി. മമ്മു, സി.പി. ആലുപ്പികേയി, എ.പി.എം. മുഹമ്മദ് അലി, എ.പി.എം. ആയിഷ, എ.പി.എം. കദീജ, ഡോ. ജസീം, സി.പി. പോക്കൂട്ടി, സി.ഒ.ടി. ജംഷി, എ.പി.എം. മൂസ, ആസാദ്, എം.എ.പി. നാസർ, ടി.എം. റഷീദ്, ടി.എം. റഫീഖ്, സി.കെ.പി. റയീസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story