Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2021 11:58 PM GMT Updated On
date_range 7 Sep 2021 11:58 PM GMTവൈദ്യുതി മുടങ്ങും
text_fieldsവൈദ്യുതി മുടങ്ങുംഏച്ചൂര്‍: സെക്ഷനിലെ കൂര്‍മ്പകാവ്, വാരം കനാല്‍, ചുടല, പൊലുപ്പില്‍ കാവ്, കടാങ്കോട്, ആയങ്കി ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.കാടാച്ചിറ: സെക്ഷനിലെ ഹസന്‍മുക്ക്, കേളപ്പന്‍ മുക്ക്, നമ്പോലന്‍മുക്ക് ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങും.ചൊവ്വ: സെക്ഷനിലെ പെരിങ്ങോത്ത് അമ്പലം, പാതിരി പറമ്പ്, ഹനുമാന്‍മുക്ക്, ചിറക്ക് താഴെ വായനശാല പരിസരം ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങും.തയ്യില്‍: സെക്ഷനിലെ എമറാള്‍ഡ്, സ്‌നേഹാലയം, അണ്ടത്തോട്, മരക്കാര്‍കണ്ടി, കുറുവ റോഡ്, പൊലീസ് സ്റ്റേഷന്, മിനി ഇന്‍ഡസ്ട്രി, കാനാമ്പുഴ എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ച 2.30വരെ വൈദ്യുതി മുടങ്ങും.
Next Story