Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅധ്യാപകരെ ആദരിച്ചു

അധ്യാപകരെ ആദരിച്ചു

text_fields
bookmark_border
അധ്യാപകരെ ആദരിച്ചു teachers adaram.....അധ്യാപക ദിനത്തിൽ കണ്ണൂർ ഗവ. സിറ്റി ഹൈസ്​കൂളിൽ 1974ൽ എസ്.എസ്.എൽ.സി പഠിച്ചവരും അധ്യാപകരും സംഗമിച്ചപ്പോൾകണ്ണൂർ: ഗവ. സിറ്റി ഹൈസ്​കൂളിൽ 1974ൽ എസ്.എസ്.എൽ.സി പഠിച്ചവരുടെയും അധ്യാപകരുടെയും സംഗമം നടന്നു. ഗുരുനാഥന്മാരായിരുന്ന ആദം ചൊവ്വ, അബ്​ദുറഹിമാൻ മുൻഷി എന്നിവരെ ആദരിച്ചു. പൂർവ വിദ്യാർഥികളായ തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്​റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. ഖലീൽ ചൊവ്വ, മാടായി കോളജ് മുൻ പ്രിൻസിപ്പൽ ഡോ. മുസഫർ അഹമ്മദ്, മുൻ പി.ഡബ്ല്യു.ഡി അസി. എൻജിനീയർ അബ്​ദുൽ ഹമീദ്, മുൻ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദി​ൻെറ പി.എ ആയിരുന്ന പി.വി. അബ്​ദുറഹ്മാൻ, സ്​മാർട്ട് ഹോം ഉടമ എസ്. അബ്​ദുസലാം, ദുബൈ അൽ ഗോർ മാനേജറായിരുന്ന പി.എം. അബ്​ദുല്ലത്തീഫ്, മുഹമ്മദ് നിസാർ, ഹുസൈൻ, ഹാഷിം, ഖാലിദ്, ഹസൻ കുഞ്ഞി, സിറാജ് തുടങ്ങി 20ഒാളം പേർ ചടങ്ങിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story