Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്ലസ് വണ്‍...

പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വോട്ട പ്രവേശനം

text_fields
bookmark_border
പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വോട്ട പ്രവേശനംകണ്ണൂർ: പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വോട്ട പ്രവേശനത്തിന്​ ഇതുവരെ സ്‌കോര്‍ കാര്‍ഡ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ ഓണ്‍ലൈനില്‍ രജിസ്​റ്റര്‍ ചെയ്തതി​ൻെറ പ്രിൻറൗട്ടും കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്​റ്റംബര്‍ എട്ടിന് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഹാജരാവണം. ഫോണ്‍: 0497 2700485, 9447077474......................................................വൃക്ഷത്തൈ കൈമാറികണ്ണൂർ: കണ്ണൂരിനെ കാര്‍ബണ്‍ ന്യൂട്രണ്‍ ജില്ലയാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ലിറ്റില്‍ ഫോറസ്​റ്റ്​ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകള്‍ കൈമാറി. മാവ്, പ്ലാവ്, പേര, നെല്ലി ഉള്‍പ്പെടെ 1000 വൃക്ഷത്തൈകള്‍ കാഞ്ഞിരോട് സ്വദേശി ഹസനാറില്‍ നിന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ ഏറ്റുവാങ്ങി. തിരഞ്ഞെടുത്ത അപേക്ഷകരുടെ രണ്ട് സൻെറ്​ സ്ഥലത്ത് മിയാവാക്കി മാതൃകയില്‍ വനം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ യു.പി. ശോഭ, വി.കെ. സുരേഷ് ബാബു, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ്ബാബു എളയാവൂര്‍, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ.വി. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story