Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവർഗീയവിരുദ്ധ...

വർഗീയവിരുദ്ധ കൂട്ടായ്​മ

text_fields
bookmark_border
വർഗീയവിരുദ്ധ കൂട്ടായ്​മശ്രീകണ്​ഠപുരം: സി.ഐ.ടി.യു, കർഷകസംഘം, കെ.എസ്.കെ.ടി.യു എന്നിവയുടെ നേതൃത്വത്തിൽ വർഗീയതക്കെതിരെ വർഗ ഐക്യം കാമ്പയിൻ നടത്തി. ശ്രീകണ്​ഠപുരത്ത് സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ്​ വൈ.വൈ. മത്തായി ഉദ്ഘാടനം ചെയ്​തു. കെ.വി. ബിജുമോൻ അധ്യക്ഷത വഹിച്ചു. എം. വേലായുധൻ, എം.സി. രാഘവൻ എന്നിവർ സംസാരിച്ചു. എം.വി. സന്തോഷ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story