Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവയോധികയുടെ സ്വർണമാല...

വയോധികയുടെ സ്വർണമാല കവർന്നു

text_fields
bookmark_border
വയോധികയുടെ സ്വർണമാല കവർന്നു കേളകം: സ്​കൂട്ടറിൽ എത്തിയ മോഷ്​ടാവ് വയോധികയുടെ സ്വർണമാല കവർന്നു. ചാണപ്പാറ ദേവീക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ചാണപ്പാറ സ്വദേശി തെങ്ങുംതോട്ടത്തിൽ കമലയുടെ രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് മോഷ്​ടാവ് കവർന്നത്. ഞായറാഴ്​ച രാവിലെ 7.30 ഓടെയാണ് സംഭവം. കേളകം പൊലീസ് അന്വേഷണം തുടങ്ങി.
Show Full Article
TAGS:
Next Story