Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅമിത വൈദ്യുതി പ്രവാഹം;...

അമിത വൈദ്യുതി പ്രവാഹം; ഗൃഹോപകരണങ്ങൾ നശിച്ചു

text_fields
bookmark_border
ചക്കരക്കല്ല്: പെട്ടെന്നുണ്ടായ അമിത വൈദ്യുതി പ്രവാഹത്തിൽ നിരവധി വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് നാശനഷ്​​ടം. ഞായറാഴ്ച ഉച്ചക്ക്​ 2.30നാണ് സംഭവം. കോമത്ത് കുന്നുമ്പ്രം ട്രാൻസ്​ഫോർമർ പരിധിയിൽ വണ്ടിയാല മാങ്ങത്തോൽ റോഡിൽ എൻ. രാമകൃഷ്​ണൻ, നസീമ മേലേക്കണ്ടി, സി. സുജിത്ത്, സി. അനിൽകുമാർ, നാരായണൻ, കനകേഷ്, ജയദേവൻ, സഹദേവൻ, സൂരജ്, ശശിധരൻ, സന്തോഷ് തുടങ്ങിയവരുടെ വീടുകളിലെ ഗൃഹോപകരണങ്ങൾക്കാണ് കേടുപറ്റിയത്.
Show Full Article
TAGS:
Next Story