Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2021 11:58 PM GMT Updated On
date_range 28 Aug 2021 11:58 PM GMTമുഖ്യമന്ത്രി അനുശോചിച്ചു
text_fieldsമുഖ്യമന്ത്രി അനുശോചിച്ചുകണ്ണൂർ: കേരള കർഷക തൊഴിലാളി യൂനിയൻ നേതാവ് കെ.എസ്. അമ്മുക്കുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കർഷക തൊഴിലാളി രംഗത്തെ ആദ്യകാല നേതാക്കളിൽ ഒരാളാണ് അമ്മുക്കുട്ടി. തൊഴിലാളിപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനമായിരുന്നു അമ്മുക്കുട്ടിയുടേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Next Story