Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2021 11:59 PM GMT Updated On
date_range 25 Aug 2021 11:59 PM GMTഗതാഗതം നിരോധിച്ചു
text_fieldsഗതാഗതം നിരോധിച്ചുകണ്ണൂർ: എടൂര്‍ - പാലത്തുംകടവ് കെ.എസ്.ടി.പി റോഡില്‍ കള്‍വര്‍ട്ടുകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ എടൂര്‍ മുതല്‍ കമ്പനി നിരത്ത് വരെയും ആനപ്പന്തി ടൗണ്‍ മുതല്‍ അങ്ങാടിക്കടവ് വരെയും വ്യാഴാഴ്ച മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Next Story