Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ് പരിശോധന...

കോവിഡ് പരിശോധന കേന്ദ്രം ഇനി കീഴൂർ വി.യു.പി സ്‌കൂളിൽ

text_fields
bookmark_border
കോവിഡ് പരിശോധന കേന്ദ്രം ഇനി കീഴൂർ വി.യു.പി സ്‌കൂളിൽ ഇരിട്ടി: താലൂക്ക് ആശുപത്രിയുടെ കീഴിൽ കോവിഡ് ആൻറിജൻ, ആർ.ടി.പി.സി.ആർ പരിശോധനകേന്ദ്രം കീഴൂർ വി.യു.പി സ്‌കൂളിലേക്ക് മാറ്റി. നേരത്തെ ഇരിട്ടി ഹയർസെക്കൻഡറി സ്‌കൂളിൽ വെച്ചായിരുന്നു പരിശോധന. വാക്‌സിനേഷൻ കേന്ദ്രം ഹയർസെക്കൻഡറി സ്‌കൂളിൽ തന്നെ തുടരുമെന്ന്​ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രൻ അറിയിച്ചു.
Show Full Article
TAGS:
Next Story