Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാജീവ് ഗാന്ധി...

രാജീവ് ഗാന്ധി അനുസ്​മരണം

text_fields
bookmark_border
രാജീവ് ഗാന്ധി അനുസ്​മരണം പെരിങ്ങത്തൂർ: പുല്ലൂക്കരയിൽ രാജീവ് ഗാന്ധി ജന്മദിനാചരണം നടത്തി. രാജീവ് യൂത്ത് ഫൗണ്ടേഷൻ കൂത്തുപറമ്പ് അസംബ്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. പി.കെ. മുസ്തഫ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സജീവൻ പുല്ലൂക്കര അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story