Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎൻ. ദാസൻ ചരമവാർഷിക...

എൻ. ദാസൻ ചരമവാർഷിക ദിനാചരണം

text_fields
bookmark_border
എൻ. ദാസൻ ചരമവാർഷിക ദിനാചരണംചൊക്ലി: സി.പി.എം പൂക്കോം മുൻ ബ്രാഞ്ച് സെക്രട്ടറിയും പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എൻ. ദാസ​ൻെറ ഒന്നാം ചരമവാർഷിക ദിനാചരണം പൂക്കോം ടൗണിൽ നടന്നു. പൂക്കോം, മേലെ പൂക്കോം, പൂമരച്ചോട്ടിൽ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ പതാക ഉയർത്തി. പൂക്കോം ബ്രാഞ്ച് കമ്മിറ്റി ഓഫിസായ എ.കെ.ജി മന്ദിരത്തിൽ സി.പി.എം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്​ദുല്ല ഫോട്ടോ അനാച്ഛാദനം ചെയ്തു. അനുസ്മരണയോഗം സി.പി.എം ജില്ല സെക്ര​േട്ടറിയറ്റംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ. രാജീവൻ അധ്യക്ഷത വഹിച്ചു. കെ.ഇ. കുഞ്ഞബ്​ദുല്ല, സി.എം. ഭാസ്കരൻ, കെ.പി. രമേശൻ മാസ്​റ്റർ, കെ. ദാസൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story