Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൃദ്ധമന്ദിരങ്ങളിൽ...

വൃദ്ധമന്ദിരങ്ങളിൽ വാക്സിനേഷൻ പൂർത്തിയാക്കണം

text_fields
bookmark_border
തലശ്ശേരി: പേരാവൂരിലെ അഗതിമന്ദിരത്തിൽ കോവിഡ് ബാധിച്ച് അഞ്ച് അന്തേവാസികൾ മരിച്ച സാഹചര്യത്തിൽ ജില്ലയിലെ 30 വൃദ്ധമന്ദിരങ്ങളിലെയും ആറ് സൈക്കോ-സോഷ്യൽ സൻെററുകളിലെയും അന്തേവാസികൾക്കും ജീവനക്കാർക്കും യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിനേഷൻ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഓർഫനേജ് അസോസിയേഷൻ ജില്ല പ്രസിഡൻറ്​ ബ്രദർ സജിയും ജനറൽ സെക്രട്ടറി അഡ്വ. പി.വി. സൈനുദ്ദീനും ആവശ്യപ്പെട്ടു. രണ്ടാം തരംഗത്തി​ൻെറ തുടക്കത്തിൽ സമ്പൂർണ വാക്സിനേഷൻ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും നിസ്സംഗ സമീപനമായിരുന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടർന്നത്​. സാമൂഹികക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് അടിയന്തരമായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story