Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓണക്കിറ്റ് വിതരണം

ഓണക്കിറ്റ് വിതരണം

text_fields
bookmark_border
കൊട്ടിയൂർ: കെ.വി.വി.ഇ.എസ് കൊട്ടിയൂർ യൂനിറ്റ് അംഗങ്ങൾക്ക്ചെയ്തു. കേളകം സർക്കിൾ ഇൻസ്​പെക്ടർ പി.ആർ. സതീശൻ ഉദ്ഘാടനംചെയ്തു. യൂനിറ്റ്​ പ്രസിഡൻറ്​ എസ്‌.ജെ. തോമസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.എ. ജെയിംസ് സ്വാഗതവും യൂത്ത് വിങ്​ സെക്രട്ടറി കെ.ഡി. നോബി നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story