Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജീവനക്കാർക്കെതിരെ...

ജീവനക്കാർക്കെതിരെ നടപടി: സെറ്റോ പ്രക്ഷോഭം തുടങ്ങും

text_fields
bookmark_border
ജീവനക്കാർക്കെതിരെ നടപടി: സെറ്റോ പ്രക്ഷോഭം തുടങ്ങുംകണ്ണൂർ: മുട്ടിൽ മരം മുറിയുമായും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായും ബന്ധപ്പെട്ട് അഴിമതി നടത്തിയ മന്ത്രിമാരെയും രാഷ്​ട്രീയ നേതാക്കളെയും രക്ഷിക്കുന്നതിനായി, നീതിയുക്തമായി ജോലി ചെയ്​ത ജീവനക്കാരെ സസ്​പെൻഡ്​ ചെയ്യുകയും ശിക്ഷാനടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നതിനെതിരെ കലക്​ടറേറ്റിന് മുന്നിൽ ധർണ നടത്താൻ സെറ്റോ ജില്ല കമ്മിറ്റി തീരുമാനിച്ചു. ആഗസ്​റ്റ്​ 27ന് രാവിലെ 10.30ന് ധർണ സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും . യോഗത്തിൽ നാരായണൻ കുട്ടി മനിയേരി അധ്യക്ഷത വഹിച്ചു. കെ. രമേശൻ, കെ.കെ. രാജേഷ ഖന്ന, പി.എം. ബാബുരാജ്, വി. മണികണ്​ഠൻ, യു.കെ. ബാലചന്ദ്രൻ, ഡോ. പി. പ്രജിത, കെ.പി. വിനോദൻ, സി.കെ. ഷക്കീർ, ടി. ഷജിൽ എന്നിവർ സംസാരിച്ചു. ജില്ല ചെയർമാനായി നാരായണൻ കുട്ടി മനിയേരിയെയും കൺവീനറായി യു.കെ. ബാലചന്ദ്രനെയും ട്രഷററായി ടി. ഷജിലിനെയും തെരഞ്ഞെടുത്തു.---------------------------------------------പടം.... NARAYANAN KUTTY MANIYERI CHAIRMAN SETTO സെറ്റോ ജില്ല ചെയർമാൻ നാരായണൻ കുട്ടി മനിയേരി.BALACHANDRAN UK CONVENOR SETTO... സെറ്റോ ജില്ല കൺവീനർ യു.കെ. ബാലചന്ദ്രൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story