Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമരുന്ന് വ്യാപാരികൾ...

മരുന്ന് വ്യാപാരികൾ വിവരങ്ങൾ സമർപ്പിക്കണം

text_fields
bookmark_border
മരുന്ന് വ്യാപാരികൾ വിവരങ്ങൾ സമർപ്പിക്കണംകണ്ണൂർ: കണ്ണൂര്‍ അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫിസിന് കീഴിലെ മുഴുവന്‍ മൊത്ത, ചില്ലറ ഔഷധ വ്യാപാരികളും സ്ഥാപന ഉടമയുടെ ഇ–മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, സ്ഥാപനത്തി​ൻെറ മേല്‍വിലാസം എന്നിവ adcknrnsq@gmail.com എന്ന വിലാസത്തില്‍ ആഗ്‌സ്​റ്റ്​ 31ന് മുമ്പ് സമര്‍പ്പിക്കണമെന്ന് കണ്ണൂര്‍ അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.
Show Full Article
TAGS:
Next Story