Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅക്കാദമിക് സെമിനാർ

അക്കാദമിക് സെമിനാർ

text_fields
bookmark_border
ഇരിട്ടി: മഹാത്മ ഗാന്ധി കോളജും ഡീപോൾ കോളജ് എടത്തൊട്ടിയും സംയുക്തമായി സെപ്റ്റംബർ ഒമ്പത്​, 10 തീയതികളിൽ 'ഇൻട്രോസ്‌പെക്‌സി 21' അന്താരാഷ്​ട്ര സംഘടിപ്പിക്കും. കോമേഴ്‌സ്, മാനേജ്മൻെറ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലാണ് സെമിനാർ. ഒമ്പതിന് രാവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു സെമിനാർ ഉദ്ഘാടനം ചെയ്യും. 10നു വൈകീട്ട്​ നടക്കുന്ന സമാപന സമ്മേളനം ഉദ്‌ഘാടനം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് നിർവഹിക്കും. എം.ജി കോളജ് പ്രിൻസിപ്പൽ ഡോ. വി. അജിത, ഫാ. പീറ്റർ ഒറോത്ത്​, പ്രമോദ് വെള്ളച്ചാൽ, ഫാ. ജോമി തെക്കേൽ, ഡോ. ജിതേഷ് കൊതേരി എന്നിവർ വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും http://introspeksie21.depaulkannur.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story