Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിയമസഭ സബ്​മിഷൻ...

നിയമസഭ സബ്​മിഷൻ ലോക്കൽ

text_fields
bookmark_border
'ദേശീയ പാതയിൽ തലശ്ശേരി-മട്ടന്നൂർ ഭാഗം ഉൾപ്പെടുത്താൻ ആവശ്യപ്പെടും' തിരുവനന്തപുരം: നിർ​ദിഷ്​ട കണ്ണൂർ-മൈസൂരു ദേശീയ പാതയിൽ തലശ്ശേരി-മട്ടന്നൂർ ഭാഗം ഉൾപ്പെടുത്താൻ ആവശ്യപ്പെടുമെന്ന്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​ അറിയിച്ചു. ഇത്​ ദേശീയപാത അതോറിറ്റിയോട്​ ആവശ്യപ്പെടുമെന്നും എ.എൻ. ഷംസീറി​ൻെറ സബ്​മിഷന്​ മറുപടി നൽകി.
Show Full Article
TAGS:
Next Story