Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്വിറ്റിന്ത്യ

ക്വിറ്റിന്ത്യ ദിനാചരണം

text_fields
bookmark_border
ക്വിറ്റിന്ത്യ ദിനാചരണംകേളകം: സൻെറ് തോമസ് ഹയർ സെക്കൻഡറി സ്​കൂളിൽ സാമൂഹ്യശാസ്ത്രം ക്ലബി​ൻെറ ആഭിമുഖ്യത്തിൽ ക്വിറ്റിന്ത്യ ദിനത്തി​ൻെറ അനുസ്​മരണവും ദിനചാരണവും നടത്തി.ഇരിട്ടി എം.ജി കോളജ് ഇംഗ്ലീഷ് ഡിപാർട്ട്മൻെറ് അസോസിയേറ്റ് പ്രഫസർ പ്രമോദ് വെള്ളച്ചാൽ ക്വിറ്റിന്ത്യദിന സന്ദേശം നൽകി. മദർ പി.ടി.എ പ്രസിഡൻറ്​ ബീന ഉണ്ണി, വിദ്യാർഥി എം.എസ്​. അഭിനവ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. ഹെഡ്​മാസ്​റ്റർ എം.വി. മാത്യു, അധ്യാപകരായ നൈസ് മോൻ, എൻ. സനില, ഫാ. എൽദോ ജോൺ, ദീപ മരിയ ഉതുപ്പ്, ജാൻസൺ ജോസഫ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story