Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2021 12:00 AM GMT Updated On
date_range 7 Aug 2021 12:00 AM GMTജനകീയ പ്രക്ഷോഭ സദസ്സ്
text_fieldsbookmark_border
ജനകീയ പ്രക്ഷോഭ സദസ്സ് വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ശ്രീകണ്ഠപുരത്ത് നടത്തിയ ജനകീയ പ്രക്ഷോഭ സദസ്സ് ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്യുന്നുശ്രീകണ്ഠപുരം: വൈദ്യുതി നിയമ ഭേദഗതിക്കെതിരെ നാഷനൽ കോഓഡിനേഷൻ ഓഫ് ഇലക്ട്രിസിറ്റി ആൻഡ് എംപ്ലോയീസിൻെറ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് ജനകീയ പ്രക്ഷോഭ സദസ്സ് നടത്തി. നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി കെ.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ഏരിയ കമ്മിറ്റിയംഗം അഡ്വ. എം.സി. രാഘവൻ, കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് പ്രസിഡൻറ് എം.ഒ. മാധവൻ, സി.എം. തോമസ്, എം.വി. സന്തോഷ്, കെ.കെ. ശശിധരൻ, കെ.വി. രമേഷ്, കെ. രമേശൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story