Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാർച്ച് നടത്തി

മാർച്ച് നടത്തി

text_fields
bookmark_border
മാർച്ച് നടത്തി പടം: irt aeo office march ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ഇരിട്ടി എ.ഇ.ഒ ഓഫിസിലേക്ക് നടത്തിയ മാർച്ച്‌ ജില്ല സെക്രട്ടറി ആദിൽ സിറാജ് ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: വിദ്യാഭ്യാസ മേഖലയിലെ ഭരണകൂട വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മൻെറ്​ പേരാവൂർ മണ്ഡലം കമ്മിറ്റി ഇരിട്ടി എ.ഇ.ഒ ഓഫിസിലേക്ക് മാർച്ച് നടത്തി എ.ഇ.ഒക്ക്​ നിവേദനം നൽകി.ജില്ല സെക്രട്ടറി ആദിൽ സിറാജ് മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ്​ മിസ്ഹബ് റഷീദ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡൻറ്​ അബ്​ദുൽ കാദർ ദർശന, സഫ്‌വാൻ, റമീസ്, സഫ ഇസ്മായിൽ, ഫായിസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story